\n\n"വൈഫൈ കോളിംഗിലൂടെ നിങ്ങൾക്ക് അടിയന്തിര കോളുകൾ വിളിക്കാനാകില്ല. നിങ്ങൾ ഒരു അടിയന്തിര കോൾ ചെയ്യാൻ ശ്രമിച്ചാൽ, നിങ്ങളുടെ ഉപകരണം സ്വയമേവ മൊബൈല്‍ നെറ്റ്‍വര്‍ക്ക് ഉപയോഗിക്കും. മൊബൈല്‍ നെറ്റ്‍വര്‍ക്കുള്ള സ്ഥലങ്ങളിൽ മാത്രമേ അടിയന്തിര കോളുകൾ ചെയ്യാനാവൂ."