"ഔദ്യോഗിക പ്രൊഫൈൽ സജ്ജീകരണം" "ക്ഷമിക്കണം!" "ഔദ്യോഗിക പ്രൊഫൈൽ സജ്ജീകരിക്കുക" "നിങ്ങളുടെ ഓർഗനൈസേഷൻ, ഈ പ്രൊഫൈൽ നിയന്ത്രിച്ച് അവ സുരക്ഷിതമായി സൂക്ഷിക്കുന്നു. ഉപകരണത്തിലെ മറ്റുള്ളവയെല്ലാം നിങ്ങൾക്ക് നിയന്ത്രിക്കാനാവും." "നിങ്ങളുടെ സ്ഥാപനം, ഈ ഉപകരണം നിയന്ത്രിക്കുകയും സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യും." "ഇനിപ്പറയുന്ന അപ്ലിക്കേഷന് ഈ പ്രൊഫൈൽ ആക്‌സസ്സുചെയ്യേണ്ടിവരും:" "ഇനിപ്പറയുന്ന അപ്ലിക്കേഷൻ നിങ്ങളുടെ ഉപകരണത്തെ നിയന്ത്രിക്കും:" "അടുത്തത്" "ഔദ്യോഗിക പ്രൊഫൈൽ സജ്ജമാക്കുന്നു…" "നിങ്ങളുടെ നെറ്റ്‌വർക്ക് ആക്റ്റിവിറ്റി ഉൾപ്പെടെ, ക്രമീകരണം, കോർപ്പറേറ്റ് ആക്‌സസ്, ആപ്പുകൾ, അനുമതികൾ, ഈ പ്രൊഫൈലുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഡാറ്റ എന്നിവയും നിങ്ങളുടെ ഉപകരണത്തിന്റെ ലൊക്കേഷനും കോൾ ചരിത്രവും കോൺടാക്റ്റ് തിരയൽ ചരിത്രവും നിരീക്ഷിക്കുന്നതിനും മാനേജ് ചെയ്യുന്നതിനും നിങ്ങളുടെ ഐടി അഡ്‌മിന് കഴിയും. നിങ്ങളുടെ സ്ഥാപനത്തിന്റെ സ്വകാര്യതാ നയങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങളുടെ ഐടി അഡ്‌മിനെ ബന്ധപ്പെടുക." "നിങ്ങളുടെ നെറ്റ്‌വർക്ക് ആക്റ്റിവിറ്റി ഉൾപ്പെടെ, ക്രമീകരണം, കോർപ്പറേറ്റ് ആക്‌സസ്, ആപ്പുകൾ, അനുമതികൾ, ഈ ഉപകരണവുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഡാറ്റ എന്നിവയും നിങ്ങളുടെ ഉപകരണത്തിന്റെ ലൊക്കേഷനും കോൾ ചരിത്രവും കോൺടാക്റ്റ് തിരയൽ ചരിത്രവും നിരീക്ഷിക്കുന്നതിനും മാനേജ് ചെയ്യുന്നതിനും നിങ്ങളുടെ ഐടി അഡ്‌മിന് കഴിയും. നിങ്ങളുടെ സ്ഥാപനത്തിന്റെ സ്വകാര്യതാ നയങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങളുടെ ഐടി അഡ്‌മിനെ ബന്ധപ്പെടുക." "മോഷണ പരിരക്ഷാ ഫീച്ചറുകൾ ഉപയോഗിക്കാൻ, നിങ്ങളുടെ ഉപകരണത്തിൽ പാസ്‌വേഡ് കൊണ്ട് പരിരക്ഷിച്ചിട്ടുള്ള ഒരു സ്ക്രീൻ ലോക്ക് ഉണ്ടായിരിക്കണം." "നിങ്ങളുടെ സ്ഥാപനത്തിന്റെ സ്വകാര്യതാ നയങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് ഐടി അഡ്‌മിനെ ബന്ധപ്പെടുക." "കൂടുതലറിയുക" "റദ്ദാക്കുക" "ശരി" "ഞാൻ സമ്മതിക്കുന്നു" "ഈ ലിങ്ക് പ്രദർശിപ്പിക്കാൻ കഴിയില്ല." "മുകളിലേക്ക് നാവിഗേറ്റ് ചെയ്യുക" "നിബന്ധനകള്‍" "ഔദ്യോഗിക പ്രൊഫൈൽ വിവരം" "മാനേജുചെയ്യപ്പെടുന്ന ഉപകരണത്തിന്റെ വിവരങ്ങൾ" "ഔദ്യോഗിക പ്രൊഫൈൽ" "നിലവിലെ പ്രൊഫൈൽ ഇല്ലാതാക്കണോ?" "നിങ്ങൾക്ക് ഇതിനകം തന്നെ ഒരു ഔദ്യോഗിക പ്രൊഫൈലുണ്ട്. ഇനിപ്പറയുന്ന ആപ്പ് ഉപയോഗിച്ചുകൊണ്ടാണത് മാനേജുചെയ്യുന്നത്:" "തുടരുന്നതിന് മുമ്പ്, ""ഇത് വായിക്കുക""." "നിങ്ങൾ തുടരുകയാണെങ്കിൽ, ഈ പ്രൊഫൈലിലെ എല്ലാ ആപ്‌സും ഡാറ്റയും ഇല്ലാതാക്കും." "ഇല്ലാതാക്കുക" "റദ്ദാക്കുക" "നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈൽ സജ്ജീകരിക്കുന്നതിന്, നിങ്ങളുടെ ഉപകരണം എൻക്രിപ്‌റ്റ് ചെയ്യേണ്ടതുണ്ട്. ഇതിന് കുറച്ച് സമയമെടുക്കാം." "ഈ ഉപകരണം സജ്ജീകരിക്കുന്നതിന്, ആദ്യമത് എൻക്രിപ്‌റ്റ് ചെയ്യേണ്ടതുണ്ട്. ഇതിന് കുറച്ച് സമയമെടുക്കാം." "ഈ ഉപകരണം എൻക്രിപ്‌റ്റുചെയ്യണോ?" "എൻക്രിപ്‌റ്റുചെയ്യുക" "എൻക്രി‌പ്‌റ്റുചെയ്യൽ പൂർത്തിയാക്കുക" "നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈൽ സജ്ജീകരിക്കുന്നത് തുടരാൻ ടാപ്പുചെയ്യുക" "നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈൽ സജ്ജീകരിക്കാനായില്ല. നിങ്ങളുടെ ഐടി വിഭാഗവുമായി ബന്ധപ്പെടുക അല്ലെങ്കിൽ പിന്നീട് വീണ്ടും ശ്രമിക്കുക." "ഔദ്യോഗിക പ്രൊഫൈൽ ചേർക്കാൻ കഴിയില്ല" "ഔദ്യോഗിക പ്രൊഫൈൽ മാറ്റിസ്ഥാപിക്കാനോ നീക്കംചെയ്യാനോ കഴിയില്ല" "ഈ ഉപകരണത്തിൽ ഔദ്യോഗിക പ്രൊഫൈൽ ചേർക്കാനാവില്ല. നിങ്ങൾക്ക് ചോദ്യങ്ങൾ ഉണ്ടെങ്കിൽ, ഐടി അഡ്‌മിനുമായി ബന്ധപ്പെടുക." "ഉപകരണ ലോഞ്ചർ മാറ്റുക" "നിങ്ങളുടെ പ്രൊഫലിന് ഈ ലോഞ്ചർ ആപ്പ് ഉപയോഗിക്കാൻ കഴിയില്ല" "റദ്ദാക്കുക" "ശരി" "ഉപയോക്തൃ സജ്ജമാക്കൽ അപൂർണ്ണമാണ്" "ഔദ്യോഗിക ഉപകരണത്തിന്റെ ഉപയോക്താവ്" "ഔദ്യോഗിക ഉപകരണം സജ്ജമാക്കുന്നു…" "ഈ ഉപകരണം എൻക്രിപ്ഷൻ അനുവദിക്കുന്നില്ല, സജ്ജീകരിക്കുന്നതിന് എൻക്രിപ്ഷൻ ആവശ്യവുമാണ്. സഹായത്തിന് നിങ്ങളുടെ അഡ്‌മിനുമായി ബന്ധപ്പെടുക." "സജ്ജമാക്കൽ നിർത്തുകയും ഉപകരണം പുനഃക്രമീകരിക്കുകയും ചെയ്യണോ?" "നിങ്ങളുടെ ഉപകരണത്തെ ഇത് റീസെറ്റുചെയ്യും, തുടക്ക സ്ക്രീനിലേക്ക് നിങ്ങളെ തിരികെ കൊണ്ടുപോകും" "സജ്ജീകരിക്കുന്നത് അവസാനിപ്പിച്ച് നിങ്ങളുടെ ഉപകരണത്തിന്റെ ഡാറ്റ മായ്‌ക്കണമെന്ന് തീർച്ചയാണോ?" "റദ്ദാക്കുക" "ശരി" "റീസെറ്റ് ചെയ്യുക" "പ്രൊഫൈൽ സജ്ജമാക്കാൻ കഴിയില്ല" "ഉപകരണം സജ്ജമാക്കാൻ കഴിയില്ല" "എന്തോ കുഴപ്പമുണ്ടായി" "നിങ്ങളുടെ ഉപകരണം സജ്ജീകരിക്കാനായില്ല. സഹായത്തിന് നിങ്ങളുടെ ഐടി അഡ്‌മിനുമായി ബന്ധപ്പെടുക." "സഹായത്തിന് നിങ്ങളുടെ ഐടി അഡ്‌മിനെ ബന്ധപ്പെടുക" "ഈ ഉപകരണം റീസെറ്റ് ചെയ്ത് വീണ്ടും ക്രമീകരിക്കാൻ ശ്രമിക്കുക" "ഉപകരണം ഇതിനകം തന്നെ സജ്ജീകരിച്ചിരിക്കുന്നു" "വൈഫൈയിലേക്ക് കണക്റ്റ് ചെയ്യാനായില്ല" "നിങ്ങളുടെ ഉപകരണത്തിൽ റീസെറ്റ് ചെയ്യാതിരിക്കാനുള്ള പരിരക്ഷ ഓണാക്കിയിട്ടുണ്ട്. സഹായത്തിന് ഐടി അഡ്‌മിനുമായി ബന്ധപ്പെടുക." "മായ്‌ക്കുന്നു" "കാത്തിരിക്കുക..." "ഒരു ചെക്ക്‌സം പിശക് കാരണം അഡ്‌മിൻ ആപ്പ് ഉപയോഗിക്കാനായില്ല. സഹായത്തിന് നിങ്ങളുടെ ഐടി അഡ്‌മിനുമായി ബന്ധപ്പെടുക." "അഡ്‌മിൻ ആപ്പ് ഡൗൺ‌ലോഡ് ചെയ്യാനായില്ല" "അഡ്‌മിൻ ആപ്പ് ഉപയോഗിക്കാനാവില്ല. അതിൻ്റെ ഘടകഭാഗങ്ങൾ നഷ്‌ടപ്പെട്ടിരിക്കുന്നു അല്ലെങ്കിൽ അത് കേടായിരിക്കുന്നു. സഹായത്തിന് നിങ്ങളുടെ ഐടി അഡ്‌മിനുമായി ബന്ധപ്പെടുക." "അഡ്‌മിൻ ആപ്പ് ഇൻസ്‌റ്റാൾ ചെയ്യാനായില്ല" "സജ്ജീകരിക്കൽ നിർത്തണോ?" "അല്ല" "അതെ" "റദ്ദാക്കുന്നു…" "പ്രൊഫൈൽ സജ്ജമാക്കൽ നിർത്തണോ?" "നിങ്ങളുടെ സ്ഥാപനത്തിന്റെ ഉപകരണ മാനേജ്‌മെന്റ് ആപ്പിൽ നിങ്ങൾക്ക് പിന്നീട് ഔദ്യോഗിക പ്രൊഫൈൽ സജ്ജമാക്കാവുന്നതാണ്" "തുടരുക" "അവസാനിപ്പിക്കുക" "ഒഴിവാക്കുക" "നിങ്ങളുടെ സ്ഥാപനത്താൽ മാനേജുചെയ്യപ്പെടുകയും നിരീക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു ഔദ്യോഗിക പ്രൊഫൈൽ നിങ്ങൾ സൃഷ്‌ടിക്കാൻ പോകുകയാണ്. നിബന്ധനകൾ ബാധകമാണ്." "നിങ്ങളുടെ സ്ഥാപനത്താൽ മാനേജുചെയ്യപ്പെടുകയും നിരീക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു ഔദ്യോഗിക പ്രൊഫൈൽ നിങ്ങൾ സൃഷ്‌ടിക്കാൻ പോകുകയാണ്. %1$s എന്നതിൽ നിന്നുള്ള ‌നിബന്ധനകൾ ബാധകമാകും." "നിങ്ങളുടെ ഔദ്യോഗിക ആപ്പുകൾക്കായി ഒരു പ്രൊഫൈൽ സൃഷ്‌ടിക്കപ്പെടും. ഈ ‌പ്രൊഫൈലും ബാക്കി ഉപകരണവും നിങ്ങളുടെ സ്ഥാപനം മാനേജുചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും. നിബന്ധനകൾ ബാധകമാണ്." "നിങ്ങളുടെ ഔദ്യോഗിക ആപ്പുകൾക്കായി ഒരു പ്രൊഫൈൽ സൃഷ്‌ടിക്കപ്പെടും. ഈ ‌പ്രൊഫൈലും ബാക്കി ഉപകരണവും നിങ്ങളുടെ സ്ഥാപനം മാനേജുചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും. %1$s എന്നതിൽ നിന്നുള്ള ‌നിബന്ധനകൾ ബാധകമാകും." "ഈ ഉപകരണം നിയന്ത്രിക്കുന്നതും ഭദ്രമാക്കി നിലനിർത്തുന്നതും %1$s ആണ്. നിബന്ധനകൾ ബാധകമാവും. %2$s" "ഈ ഉപകരണം നിയന്ത്രിക്കുന്നതും ഭദ്രമാക്കി നിലനിർത്തുന്നതും %1$s ആണ്. %2$s എന്നതിലെ നിബന്ധനകൾ ബാധകമാവും. %3$s" "ഈ ലിങ്ക് സുരക്ഷിതമല്ല, ഉപകരണ സജ്ജമാക്കൽ പൂർത്തിയാകുന്നത് വരെ തുറക്കാൻ കഴിയില്ല: %1$s" "കൂടുതലറിയാൻ, നിങ്ങളുടെ %1$s-നെ ബന്ധപ്പെടുക." "നിങ്ങൾക്ക് ചോദ്യങ്ങളുണ്ടെങ്കിൽ, ഐടി അഡ്‌മിനെ ബന്ധപ്പെടുക" "സജ്ജീകരിക്കൽ പൂർത്തിയായില്ല. സഹായത്തിന് നിങ്ങളുടെ അഡ്‌മിനുമായി ബന്ധപ്പെടുക." "സഹായത്തിന്, നിങ്ങളുടെ ഐടി അഡ്‌മിനുമായി ബന്ധപ്പെടുക" "ഐടി അഡ്‌മിൻ" "താഴെ പറയുന്ന ആപ്പ് ഉപയോഗിച്ച് %1$s ഈ ഉപകരണം മാനേജുചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും:" "നിങ്ങളുടെ ഓർഗനൈസേഷൻ" "നിങ്ങളുടെ ഓർഗനൈസേഷൻ" "നിബന്ധനകൾ കാണുക" "അംഗീകരിച്ച് തുടരുക" "തിരികെ" "നിങ്ങളുടെ ഉപകരണം സജ്ജീകരിക്കുക" "നിങ്ങൾ ജോലി ചെയ്യുന്ന രീതി തന്നെ മാറ്റുക" "ഔദ്യോഗിക വിവരങ്ങളും വ്യക്തിഗത വിവരങ്ങളും വെവ്വേറെയാക്കുക" "വർക്ക് ആപ്പുകൾക്കായുള്ള ഒരിടം" "ഉപയോഗത്തിനുശേഷം വർക്ക് ഓഫ് ചെയ്യുക" "പ്രൊവിഷൻ ചെയ്യുന്നു" "CA സർട്ടിഫിക്കറ്റ് സജ്ജമാക്കുന്നു" "നിങ്ങളുടെ പ്രൊഫൈൽ സജ്ജമാക്കുക" "ഔദ്യോഗിക പ്രൊഫൈൽ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾക്ക് ഔദ്യോഗിക ഡാറ്റയും സ്വകാര്യ ഡാറ്റയും വേർതിരിക്കാം" "ഔദ്യോഗിക പ്രൊഫൈൽ ഉപയോഗിക്കുന്നതിലൂടെ, ഒരിടത്ത് നിങ്ങൾക്ക് ഔദ്യോഗിക ആപ്പുകൾ സൂക്ഷിക്കാവുന്നതാണ്" "നിങ്ങളുടെ പ്രൊഫൈൽ സജ്ജമാക്കുക. എൻക്രിപ്ഷൻ" "നിങ്ങളുടെ പ്രൊഫൈൽ സജ്ജമാക്കുക. പുരോഗതി കാണിക്കുന്നു" "നിങ്ങളുടെ ഉപകരണം സജ്ജമാക്കുക" "നിങ്ങളുടെ ഉപകരണം സജ്ജമാക്കുക. എൻക്രിപ്ഷൻ" "നിങ്ങളുടെ ഉപകരണം സജ്ജമാക്കുക. പുരോഗതി കാണിക്കുന്നു" "\'കൂടുതലറിയുക\' ബട്ടൺ" "%1$s ഐക്കൺ" "%1$s വിഭാഗ തലക്കെട്ട്." "%1$s വിഭാഗ ഉള്ളടക്കം: %2$s" "വികസിപ്പിക്കുക" "ചുരുക്കുക" "ലിങ്കുകളുടെ ലിസ്റ്റ് ആക്സസ്സ് ചെയ്യുക" "ലിങ്കുകൾ ആക്സസ്സ് ചെയ്യുക" "പദങ്ങൾ ആക്സസ്സ് ചെയ്യുക" "നിബന്ധനകൾ വായിക്കുക" "ലിസ്റ്റ് അടയ്ക്കുക" "സജ്ജമാക്കൽ അവസാനിപ്പിച്ച് ഫാക്ടറി റീസെറ്റ് നടത്തണോ?" "ഈ സജ്ജമാക്കൽ അവസാനിപ്പിക്കുന്നത് നിങ്ങളുടെ ഉപകരണത്തെ ഫാക്ടറി റീസെറ്റിലേയ്ക്ക് നയിക്കുകയും സജ്ജമാക്കലിന്റെ തുടക്ക സ്ക്രീനിലേക്ക് നിങ്ങൾ മടങ്ങുകയും ചെയ്യും." "റദ്ദാക്കുക" "ഉപകരണം പുനഃസജ്ജീകരിക്കുക" "%1$s, %2$s എന്നിവ" "%1$s, %2$s" "%1$s, %2$s" "%1$s, %2$s" "ഇതിന് കുറച്ച് സമയമെടുത്തേക്കാം" "ഔദ്യോഗിക ആപ്പുകൾ ഈ പ്രൊഫൈലിൽ സൂക്ഷിക്കപ്പെടും, നിങ്ങളുടെ സ്ഥാപനം അത് മാനേജ് ചെയ്യും" "ഈ ഉപകരണം സുരക്ഷിതമായി സൂക്ഷിക്കപ്പെടും, ഒപ്പം നിങ്ങളുടെ ഓര്‍ഗനൈസേഷന്‍ അത് മാനേജും ചെയ്യും" "ഔദ്യോഗിക ഉപകരണം സജ്ജീകരിക്കാൻ തയ്യാറെടുക്കുന്നു…" "അഡ്‌മിൻ ആപ്പ്, സജ്ജീകരിക്കുന്നു" "ഈ ഉപകരണം നിങ്ങളുടെ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലാണ്" "ഈ ഫോൺ മാനേജ് ചെയ്യാനും നിരീക്ഷിക്കാനുമായി ഇനിപ്പറയുന്ന ആപ്പ് ഉപയോഗിക്കും" "നിങ്ങളുടെ അക്കൗണ്ട് മാനേജ് ചെയ്യും" "സുരക്ഷാ നയങ്ങൾ നടപ്പിലാക്കാൻ നിങ്ങളുടെ ഐടി അഡ്‌മിൻ, മൊബെെൽ മാനേജ് ചെയ്യൽ ഉപയോഗിക്കുന്നു" "ഔദ്യോഗിക സജ്ജീകരണത്തിനായി തയ്യാറാവുന്നു…" "നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈൽ സജ്ജീകരിക്കാം" "ഔദ്യോഗിക ആപ്പുകൾ നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈലിൽ സൂക്ഷിച്ചിരിക്കുന്നു" "ജോലി പൂർത്തിയായാൽ ഔദ്യോഗിക ആപ്പുകൾ തൽക്കാലം നിർത്തുക" "നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈലിലുള്ള ഡാറ്റ ഐടി അഡ്‌മിന് ദൃശ്യമാണ്" "നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈൽ സജ്ജീകരിക്കുന്നു…" "ഔദ്യോഗിക ആപ്പുകൾ നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈലിൽ സൂക്ഷിച്ചിരിക്കുന്നു. ജോലി പൂർത്തിയായാൽ ഔദ്യോഗിക ആപ്പുകൾ നിങ്ങൾക്ക് തൽക്കാലം നിർത്താം. നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈലിലുള്ള ഡാറ്റ ഐടി അഡ്‌മിന് ദൃശ്യമാണ്." "നിങ്ങളുടെ ഔദ്യോഗിക ഉപകരണം സജ്ജീകരിക്കാം" "നിങ്ങളുടെ ഔദ്യോഗിക ആപ്പുകൾ വിരൽത്തുമ്പിൽ നിലനിർത്തുക" "ഈ ഉപകരണം സ്വകാര്യമല്ല" "ഈ ഉപകരണത്തിലുള്ള നിങ്ങളുടെ ഡാറ്റയും ആക്‌റ്റിവിറ്റിയും ഐടി അഡ്‌മിന് കാണാനായേക്കാം." "നിങ്ങളുടെ ആക്റ്റിവിറ്റിയും ഡാറ്റയും" "ആപ്പ് അനുമതികൾ" "മെെക്രോഫോൺ, ക്യാമറ, ലൊക്കേഷൻ അനുമതികൾ എന്നിവ പോലുള്ള, ഈ ഉപകരണത്തിലെ ആപ്പുകൾക്കുള്ള അനുമതികൾ സജ്ജീകരിക്കാൻ നിങ്ങളുടെ ഐടി അഡ്‌മിന് കഴിയും." "നിങ്ങളുടെ ഉപകരണം സജ്ജമാക്കുന്നു…" "നിങ്ങളുടെ ഔദ്യോഗിക ആപ്പുകൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ ഈ ഉപകരണം ഉപയോഗിക്കുക. ഈ ഉപകരണം സ്വകാര്യമല്ലാത്തതിനാൽ നിങ്ങളുടെ ഡാറ്റയും ആക്റ്റിവിറ്റിയും ഐടി അഡ്‌മിന് കാണാനായേക്കാം." "നിങ്ങളുടെ ഔദ്യോഗിക ആപ്പുകൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ ഈ ഉപകരണം ഉപയോഗിക്കുക. ഈ ഉപകരണം സ്വകാര്യമല്ലാത്തതിനാൽ നിങ്ങളുടെ ആക്‌റ്റിവിറ്റിയും ഡാറ്റയും ഐടി അഡ്‌മിന് കാണാനായേക്കാം. മെെക്രോഫോൺ, ക്യാമറ, ലൊക്കേഷൻ അനുമതികൾ എന്നിവ പോലുള്ള, ഈ ഉപകരണത്തിലെ ആപ്പുകൾക്കുള്ള അനുമതികൾ സജ്ജീകരിക്കാനും നിങ്ങളുടെ ഐടി അഡ്‌മിന് കഴിയും." "ഈ ഉപകരണം നിങ്ങളുടെ ഐടി അഡ്‌മിന് മടക്കി നൽകുക" "മുമ്പത്തെ സ്ക്രീനിലേക്ക് മടങ്ങുക അല്ലെങ്കിൽ ഈ ഉപകരണം റീസെറ്റ് ചെയ്‌ത് നിങ്ങളുടെ ഐടി അഡ്‌മിന് മടക്കി നൽകുക." "സജ്ജീകരണം റദ്ദാക്കുക" "റീസെറ്റ് ചെയ്‌ത് ഉപകരണം മടക്കി നൽകുക" "ഔദ്യോഗിക ആപ്പുകൾ ഔദ്യോഗിക പ്രൊഫൈലിലാണ്, അവ നിയന്ത്രിക്കുന്നത് ഐടി അഡ്‍മിനാണ്" "വ്യക്തിപരമായ ആപ്പുകളും ഔദ്യോഗിക ആപ്പുകളും വെവ്വേറെയാണ് അവ പരസ്പരം മറച്ചിരിക്കുന്നു" "നിങ്ങളുടെ ഐടി അഡ്‍മിന് ഈ ഉപകരണം നിയന്ത്രിക്കാനും ചില ആപ്പുകൾ ബ്ലോക്ക് ചെയ്യാനുമാകും" "ഔദ്യോഗിക ആപ്പുകൾ നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈലിൽ സൂക്ഷിച്ചിരിക്കുന്നു, ഐടി അഡ്മിൻ അവ മാനേജ് ചെയ്യുന്നു. വ്യക്തിപര ആപ്പുകൾ വേർതിരിച്ചിട്ടുണ്ട്, ഔദ്യോഗിക ആപ്പിൽ നിന്ന് മറച്ചിരിക്കുന്നു നിങ്ങളുടെ ഐടി അഡ്മിന് ഈ ഉപകരണം നിയന്ത്രിക്കാനും ചില ആപ്പുകൾ ബ്ലോക്ക് ചെയ്യാനുമാവും." "ഒരു നിമിഷം…" "സ്വകാര്യതാ റിമൈൻഡർ" "ഈ ഉപകരണത്തിലുള്ള നിങ്ങളുടെ ഡാറ്റയും ആക്‌റ്റിവിറ്റിയും ഐടി അഡ്‌മിന് കാണാനായേക്കാം" "%s നൽകിയ ഉപകരണമാണിത്" "ഈ ഉപകരണത്തിനുള്ള പേയ്‌മെന്റുകൾ നടത്തുക" "%1$s എന്നയാൾക്ക് %2$s ഇൻസ്‌റ്റാൾ ചെയ്യാനാകും, അതുവഴി നിങ്ങൾക്ക് ഈ ഉപകരണത്തിനുള്ള പേയ്‌മെന്റ് നടത്താം." "ഈ ഉപകരണം നിയന്ത്രിക്കാനാകും" "നിങ്ങൾ പേയ്മെന്റുകൾ നടത്തിയില്ലെങ്കിൽ ഈ ഉപകരണത്തിലേക്കുള്ള ആക്‌സസ് നിയന്ത്രിക്കാൻ %1$s എന്നതിനാകും."