"പ്രോഗ്രാമുകളിൽ 15 വയസ്സിൽ താഴെയുള്ള പ്രേക്ഷകർക്ക് ഉചിതമായേക്കാത്ത ഉള്ളടക്കം അടങ്ങിയേക്കാമെന്നതിനാൽ അവർക്കായി രക്ഷാകർതൃ വിവേചനാധികാരം ഉപയോഗിക്കേണ്ടതാണ്."
"പ്രോഗ്രാമുകളിൽ 19 വയസ്സിൽ താഴെയുള്ള പ്രേക്ഷകർക്ക് ഉചിതമായേക്കാത്ത ഉള്ളടക്കം അടങ്ങിയേക്കാമെന്നതിനാൽ 19 വയസ്സിൽ താഴെയുള്ള പ്രായക്കാർക്ക് ഇവ അനുയോജ്യമല്ല."
"ലൈംഗികസ്പഷ്ടമായ സംഭാഷണം"
"മോശമായ ഭാഷ"
"ലൈംഗിക ഉള്ളടക്കം"
"അക്രമം"
"ഭാവനാരൂപത്തിലുള്ള അക്രമം"
"ഈ പ്രോഗ്രാം എല്ലാ കുട്ടികൾക്കും ഉചിതമായ രീതിയിൽ രൂപകൽപ്പനചെയ്തിരിക്കുന്നു."
"7-നും അതിനുമുകളിലും പ്രായമുള്ള കുട്ടികൾക്കായി ഈ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നു."
"എല്ലാ പ്രായക്കാർക്കും ഈ പ്രോഗ്രാം അനുയോജ്യമാണെന്ന് മിക്ക മാതാപിതാക്കളും പരിഗണിക്കുന്നു."
"ചെറിയ പ്രായത്തിലുള്ള കുട്ടികൾക്ക് അനുയോജ്യമല്ലെന്ന് പല മാതാപിതാക്കളും പരിഗണിച്ചേക്കാവുന്ന കുറച്ച് ഉള്ളടക്കങ്ങൾ ഈ പ്രോഗ്രാമിലുണ്ട്. കുട്ടികളിത് കാണുമ്പോൾ കൂടെ ഉണ്ടാകണമെന്നാണ് പല മാതാപിതാക്കളും ആഗ്രഹിച്ചേക്കുക."
"14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അനുയോജ്യമല്ലെന്ന് പല മാതാപിതാക്കളും പരിഗണിക്കുന്ന കുറച്ച് ഉള്ളടക്കങ്ങൾ ഈ പ്രോഗ്രാമിലുണ്ട്."
"ഈ പ്രോഗ്രാം മുതിർന്നവർക്ക് കാണുന്നതിനായി പ്രത്യേകമായി തയ്യാറാക്കിയിട്ടുള്ളതായതിനാൽ 17 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇത് അനുയോജ്യമാകണമെന്നില്ല."
"ഫിലിം റേറ്റിംഗുകൾ"
"സാധാരണ പ്രേക്ഷകർക്കുള്ളത്. കുട്ടികളിത് കാണുന്നതിന് മാതാപിതാക്കൾക്ക് പ്രശ്നമൊന്നും ഉണ്ടാകില്ല."
"രക്ഷാകർതൃ മാർഗ്ഗനിർദ്ദേശം നിർദ്ദേശിച്ചിരിക്കുന്നു. ചെറിയ പ്രായത്തിലുള്ള കുട്ടികൾ കാണുന്നത് മാതാപിതാക്കൾക്ക് രസിക്കാത്ത ചില ഉള്ളടക്കങ്ങൾ ഇതിൽ ഉണ്ടായേക്കാം."
"മാതാപിതാക്കൾക്ക് ശക്തമായി മുന്നറിയിപ്പ് നൽകുന്നു. കൗമാരപ്രായമെത്താത്ത കുട്ടികൾക്ക് അനുചിതമായേക്കാവുന്ന ചില ഉള്ളടക്കങ്ങൾ ഇതിലുണ്ട്."
"നിയന്ത്രിതം, പ്രായപൂർത്തിയായവർക്കുള്ള ചില ഉള്ളടക്കങ്ങൾ ഇതിലുണ്ട്. ഈ സിനിമ കാണുന്നതിന് കുട്ടികളെ കൊണ്ടുപോകുന്നതിന് മുമ്പായി സിനിമയെ കുറിച്ച് കൂടുതലറിയുവാൻ മാതാപിതാക്കളോട് നിർദ്ദേശിക്കുന്നു."
"17 വയസ്സും അതിൽ താഴെയും പ്രായമുള്ളവരെ അനുവദിക്കില്ല. വ്യക്തമായും പ്രായപൂർത്തിയായവർക്ക് മാത്രം. കുട്ടികളെ അനുവദിക്കില്ല."